• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
01:05 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടമലയാര്‍ അടച്ച് ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുന്നുവിടുമെന്ന് മന്ത്രി എം.എം.മണി

By Web Desk    August 10, 2018   
M M Mani

ഇടുക്കി:ഇടമലയാറില്‍ സ്ഥിതി നിയന്ത്രണ വിധേയമായതിനാല്‍ ഷട്ടര്‍ അടച്ച് ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന വിടുമെന്ന് മന്ത്രി എം.എം.മണി.രണ്ടു അണക്കെട്ടുകളുടെയും ഷട്ടര്‍ തുറക്കുന്നതോടെ എറണാകുളം, ആലുവ, നെടുമ്ബാശ്ശേരി എന്നിടങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകും. അതുകൊണ്ടാണ് ഇടമലയാറിന്റെ ഷട്ടര്‍ അടയ്ക്കാനുള്ള തീരുമാനം.ഇപ്പോഴും വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴപെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിവെള്ളം പുറത്തുവിടുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.എന്നല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News