• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നേക്കും

By Web Desk    August 10, 2018   
idukki dam

ഇടുക്കി;ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ നാലാമത്തെ ഷട്ടറും തുറന്നേക്കുമെന്ന് സൂചന.വൃഷ്ടി പ്രദേശത്ത് മഴ കുറയാത്തതും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയാത്തതും കാരണം ഡാമിലെ ജലനിരപ്പില്‍ മാറ്റമില്ലാത്ത സ്ഥിതിയാണ്.
ഈ സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടര്‍ തുറക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നത്.കൂടാതെ നിലവില്‍ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകള്‍ വഴി കൂടുതല്‍ വെള്ളം ഒഴുക്കി വിടാനും ആലോചനയുണ്ട്.ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉച്ചക്ക് ഒരു മണിക്ക് ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിക്കും.  


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News