• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടുക്കി ഡാം;ഷട്ടറുകള്‍ തല്‍ക്കാലം അടക്കില്ല,വെള്ളത്തിന്റെ അളവ് കുറക്കും

By Web Desk    August 13, 2018   
idukki dam

ചെറുതോണി:ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടക്കാതെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറക്കാന്‍ തീരുമാനം.ഡാമിലെ ജലനിരപ്പ് 2397 അടി അയാല്‍ വെള്ളം തുറന്നു വിടുന്നത് കുറയ്ക്കാനാണ് നിലവിലെ തീരുമാനമെന്നും വെള്ളത്തിന്റെ അളവ് 300 ഘനമീറ്ററായി കുറയ്ക്കാനാണ് നീക്കമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനുശേഷം അറിയിച്ചു.കനത്ത മഴയെ തുടര്‍ന്ന് ഷട്ടറുകള്‍ തല്‍ക്കാലത്തേക്ക് അടക്കേണ്ടെന്നും യോഗം തീരുമാനിച്ചു.നിലവിലെ സ്ഥിതി സസൂക്ഷമം വിലയിരുത്തുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News