• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടമലയാര്‍ ഡാം തുറന്നു;ആലുവാ മണപ്പുറം പൂര്‍ണ്ണമായും മുങ്ങി

By Web Desk    August 9, 2018   
aluva manppuram

കൊച്ചി:ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്ന് ആലുവാ മണപ്പുറം പൂര്‍ണ്ണമായും മുങ്ങി.പുലര്‍ച്ചയോടെ തന്നെ പെരിയാറിലെ ജലനിരപ്പുയര്‍ന്നു തുടങ്ങിയിരുന്നു.ഏഴു മണിയോടെ ജല നിരപ്പ് ഒന്നര അടിയിലെത്തി. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി ആലുവ മണപ്പുറം പൂര്‍ണമായും മുങ്ങിയത്.പെരിയാറിന്റെ ഇരുകരകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, റവന്യൂ വിഭാഗങ്ങളെയും പെരിയാറിന്റെ ഇരുഭാഗത്തും സജ്ജമാക്കിയിട്ടുണ്ട്.വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News