• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
03:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വീട്ടുവളപ്പില്‍  കഞ്ചാവ് ചെടി; തൃപ്പൂണിത്തുറയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

By Web Desk    July 31, 2018   
GANJA-CASE

തൃപ്പൂണിത്തുറ: വീട്ടുവളപ്പില്‍  കഞ്ചാവ് ചെടി വളര്‍ത്തിയെന്ന  കേസില്‍ യുവാവ് അറസ്റ്റില്‍. ഉദയംപേരൂര്‍ നടക്കാവ് കറുകശ്ശേരില്‍ അഖിലി(25)നെയാണ് ഉദയംപേരൂര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒരു ചെറിയ പൊതികഞ്ചാവും പിടിച്ചതായി എസ്.ഐ രാജീവ് അറിയിച്ചു.

കഞ്ചാവിന്റെയും മയക്ക് മരുന്നുകളുടെയും ഉപയോഗം വര്‍ധിച്ചു വരുന്നതായുള്ള പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിലിന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. എ.എസ്.ഐ. രാജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.ജി. സന്തോഷ്, രാജേഷ്, ജോസ്, ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അഖിലിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News