• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഞ്ചല്‍ സിഐയെ മാറ്റിയത് ഗണേഷ് കേസിലല്ലെന്ന രേഖകള്‍ പുറത്ത്

By Web Desk    June 19, 2018   
GANESH

തിരുവനന്തപുരം:അഞ്ചല്‍ സിഐ മോഹന്‍ദാസിനെ മാറ്റിയത് ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ച കേസുമായി ബന്ധപ്പെട്ടല്ലെന്ന തെളിവുകള്‍ പുറത്ത്.ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദിച്ചത് ജൂണ്‍ 13നാണ്. എന്നാല്‍ സി.ഐയെ സ്ഥലം മാറ്റിയ ഉത്തരവ് മെയ് 30ന് തന്നെ പുറത്തിറക്കിയിരുന്നു.എം.എല്‍.എ യുവാവിനെ മര്‍ദിക്കുകയും മാതാവിന്റെ കൈയില്‍ കടന്നുപിടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ കടുത്ത വകുപ്പുകള്‍ ഉപയോഗിച്ച് കേസെടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ് സി.ഐയെ മാറ്റിയതായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News