• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷ ബാധ;സംഭവം മറച്ചു വെക്കാന്‍ അധികൃതരുടെ ശ്രമം

By Web Desk    June 19, 2018   
G V RAJA SPORTS SCHOOL

തിരുവനന്തപുരം:ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ.വിഷബാധയെ തുടര്‍ന്ന് അറുപത് കുട്ടികള്‍ അവശനിലയിലാണ്.എന്നാല്‍ സംഭവം പുറംലോകമറിയാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചു.വീട്ടിലോ ആശുപത്രിയിലോ കൊണ്ടുപോകണമെന്ന കുട്ടികളുടെ ആവശ്യം നിരസിക്കുകയും കുട്ടികളെ പൂട്ടിയിടുകയും ചെയ്തു.ഇന്നലെ രാത്രിയിലാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റത്.തുടര്‍ന്ന് കുട്ടികളെ ആശുപത്രിയിലെത്തിക്കാതെ ഡോക്ടറെ സ്‌കൂളിലെത്തിച്ച് വൈദ്യസഹായം നല്‍കുകയായിരുന്നു.രക്തം ഛര്‍ദിച്ച രണ്ടുകുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത് ഇപ്പോഴാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News