• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:29 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബുധനാഴ്ച മുതല്‍ ചെറുതോണി പാലത്തിലൂടെ കാല്‍നടയാത്ര അനുവദിക്കും;വാഹനഗതാഗതം വിദഗ്ധ പരിശോധനയ്ക്ക് ശേഷം

By Web Desk    August 14, 2018   
cheruthoni bridge

ചെറുതോണി:ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം നിരോധിച്ച ചെറുതോണി പാലത്തിലൂടെ ബുധനാഴ്ച മുതല്‍ കാല്‍നടയാത്ര അനുവദിക്കും.എന്നാല്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രം വാഹനഗതാഗതം പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.ചെറുതോണി പാലം ബലപ്പെടുത്തുന്നതിന് എംപി ഫണ്ടില്‍നിന്നും രണ്ടരക്കോടി രൂപ അനുവദിച്ചതായി ജോയിസ് ജോര്‍ജ് എംപി അറിയിച്ചു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News