• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
01:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു;ഔദ്യോഗികമായി ചുമതല കൈമാറിയിട്ടില്ല; അടിയന്തിര സാഹചര്യം വന്നാല്‍ മന്ത്രി ഇ പി ജയരാജന്‍ മന്ത്രിസഭാ യോഗം നയിക്കും

By Web Desk    September 2, 2018   
pinarayi and ep jayarajan

തിരുവനന്തപുരം:ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍  അമേരിക്കയിലേക്ക് പുറപ്പെട്ടു.മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും ഔദ്യോഗികമായി നല്‍കിയിട്ടില്ല.എന്നാല്‍ ഈ സാഹചര്യത്തില്‍ മന്ത്രി ഇ പി ജയരാജന്‍ മന്ത്രിസഭാ യോഗം നയിക്കും.ചികിത്സയിലാണെങ്കിലും ഇ ഫയല്‍ സംവിധാനം ഉപയോഗിച്ച് അമേരിക്കയിലിരുന്നു മുഖ്യമന്ത്രി ഫയലുകള്‍ ഒപ്പിടും.ദുരിതാശ്വാസ ധന സമാഹരണം അടക്കമുള്ള പരിപാടികളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ചുമതലയുള്ള ജില്ലകളിലായതിനാല്‍ ഈ ആഴ്ച മന്ത്രിസഭാ യോഗം ചേരില്ല
ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ശേഷം 17 ന് മുഖ്യമന്ത്രി തിരിച്ചെത്തും.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News