• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലുവ മണപ്പുറം റോഡില്‍ താത്ക്കാലിക ബലിത്തറകള്‍ ഒരുക്കും

By Web Desk    August 10, 2018   
karuthavavu

ആലുവ:ഇടുക്കി ഡാം തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് മണപ്പുറം റോഡില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താല്‍ക്കിലക ബലിത്തറകള്‍ ഒരുക്കും.മണപ്പുരം റോഡിന്റെ ഇരുവശങ്ങളിലുമായി അന്‍പതോളം ബലിത്തറകളാണ് ഒരുക്കുന്നത്.മുകളിലെ ശിവക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നരയോടെ മേല്‍ശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വാവുബലിയുടെ ചടങ്ങുകള്‍ ആരംഭിക്കും.വാവ്ബലിയുടെ ഭാഗമായൊ അല്ലാതെയൊ ആരും പഴയിലേക്കിറങ്ങരുതെന്ന് അധികൃതര്‍ ജാഗ്രത നല്‍കി.

Tags: Aluva
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News