• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലപ്പുഴയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി മൂന്ന് പേരെ കാണാതായി

By Web Desk    August 15, 2018   
fishing boat

ആലപ്പുഴ:കൊച്ചി വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് പേരെ കാണാതായി. ആലപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് കനത്ത തിരയിലും കാറ്റിലും പെട്ട് ബോട്ട് മുങ്ങിയത്.അപകടത്തെ തുടര്‍ന്ന് നാല് പേര്‍ തടിയില്‍ പിടിച്ചു കിടന്നു.ഇവരെ നാവികസേന രക്ഷപ്പെടുത്തി കരയിലെത്തിച്ചു.കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കടലിലുള്ളത്. നാവികസേനയുടെ കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News