• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഭിമന്യൂ വധം;പരീക്ഷയെഴുതണമെന്ന രണ്ടാം പ്രതിയുടെ ആവശ്യം കോടതി തള്ളി

By Web Desk    August 9, 2018   

കൊച്ചി:അഭിമന്യൂ വധത്തേസിലെ രണ്ടാം പ്രതി ബിലാല്‍ സജിയുടെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിലെ പ്രതിക്ക് പോലീസ് സംരക്ഷണയോടെ പരീക്ഷയെഴുതാന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി പ്രതിയുടെ ആവശ്യം തള്ളിയത്.
പ്രതി തീവ്രവാദ സംഘടനയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതാവാണന്നും പ്രതിക്ക് ഹോള്‍ ടിക്കറ്റ് യൂണിവേഴ്സിറ്റി അനുവദിച്ചിട്ടില്ലന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കോടതിയില്‍ നിന്നു അനുമതി വാങ്ങി അതിന്റെ മറവില്‍ ഹോള്‍ ടിക്കറ്റ് സംഘടിപ്പിക്കാനുള്ള നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.ചുണ്ടി ഭാരത മാതാ ലോ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് കേസിലെ രണ്ടാം പ്രതിയായ ബിലാല്‍ സജി.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News