• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നടിമാരുടെ രാജി;നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

By Web Desk    June 28, 2018   
PRITHIRAJ

കൊച്ചി:താര സംഘടനയായ അമ്മയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാലുപേര്‍ രാജി വച്ച സംഭവവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്.അമ്മയില്‍ നിന്ന് രാജി വെച്ച നടിമാര്‍ക്കൊപ്പമാണെന്നും അമ്മയില്‍ നിന്ന് രാജി വെച്ച നടിമാരുടെ തീരുമാനത്തെയും ധൈര്യത്തെയും അംഗീകരിക്കുന്നു എന്നും പൃഥ്വിരാജ് കൂട്ടിചേര്‍ത്തു.തനിക്ക് പറയാനുള്ളത് പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയുമെന്നും പൃഥ്വിരാജ് കൂട്ടിചേര്‍ത്തു.ഒരു ഇംഗ്ലീഷ് വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News