• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
09:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  അഭിമന്യൂവിന് ആദരം;   പൂര്‍വ വിദ്യാര്‍ഥികള്‍  ഒത്തുചേരുന്നു

By Web Desk    September 16, 2018   
ABIMANYU-CASE

കൊച്ചി;  കൊല്ലപ്പെട്ട മഹാരാജാസ് കേളേജ് വിദ്യാര്‍ത്ഥി അഭിമന്യൂവിന് ആദരമര്‍പ്പിക്കാന്‍ പൂര്‍വ വിദ്യാര്‍ഥികള്‍ മഹാരാജാസില്‍ ഒത്തുചേരുന്നു. ഈ മാസം 19 ന് വൈകീട്ട് 3 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിനു മുന്‍പിലാണ് പരിപാടി.

അഭിമന്യൂവിന്റെ സ്മരണ പുതുക്കുന്ന ചടങ്ങില്‍ പുതിയ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യ -സിനിമ - സംസ്‌കാരിക രംഗത്ത് പ്രമുഖരായ മഹാരാജാസ് പൂര്‍വ വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News