• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

OCTOBER 2018
WEDNESDAY
05:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രണ്ടര വയസുകാരിക്ക് കോഴിക്കോട്ടെ ക്ലീനിക്കില്‍ നിന്ന് നല്‍കിയ മരുന്നില്‍ വിര

By Web Desk    February 25, 2018   

രണ്ടര വയസുള്ള കുട്ടിക്ക് ക്ലീനിക്കില്‍ നിന്ന് നല്‍കിയ മരുന്നില്‍ വിരയെ കണ്ടെത്തി. കാഴിക്കോട് കക്കട്ടിലില്‍ വട്ടോളി സ്വദേശി അഷിന്‍ നാദിന്റെ രണ്ടരവയസ്സുള്ള മകള്‍ക്ക് ചുമയെ തുടര്‍ന്ന് കരുണ പോളിക്ലിനിക്കില്‍ ചികിത്സ തേടിയപ്പോഴാണ് വിരയുള്ള മരുന്ന് ലഭിച്ചത്. സിപ്ല മരുന്ന് കമ്പനിയുടെ ലെവോളിന്‍ എന്ന മരുന്നിലാണ് വിരയെ കണ്ടെത്തിയത്.

മരുന്ന് നല്‍കിയ ശേഷം കുട്ടിക്ക് ഛര്‍ദ്ധിയും വയറിളക്കവും അനുഭവപ്പെട്ടതോടെയാണ്  മരുന്ന് പരിശോധിച്ചത്. മരുന്നിന്റെ കാലാവധി കഴിഞ്ഞ ഡിസംബര്‍ മുതല്‍ 2019 നവംബര്‍ വരെയാണ്. ക്ലീനിക്ക് അധികൃതര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിലും പോലീസിലും വിവരമറിയിച്ചു. മരുന്ന് കമ്പനി അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News