• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
09:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നാവികസേനയും പങ്കാളിയാവും 

By Web Desk    August 29, 2018   
naval force

കൊച്ചി:സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍  എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്നറിയിച്ച് നാവിക സേന. ഇക്കാര്യങ്ങളുമായ് ബന്ധപ്പെട്ട ചര്‍ച്ച  മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ  നടത്തുമെന്ന് സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നാവിക സേന 8.92 കോടി രൂപ നല്‍കും. എറണാകുളം ജില്ലയിലെ പ്രളയ ബാധിത മേഖലകളില്‍ സുനില്‍ ലാംബ സന്ദര്‍ശനം നടത്തി.

കാര്യക്ഷമമായ രീതിയില്‍ കഴിഞ്ഞ ദുരിത സമയത്ത് നാവിക സേനയും വ്യോമ സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനിയുള്ളത് പുനര്‍ നിര്‍മ്മാണമാണ്. ഈ ഘട്ടത്തിലും സേന കേരളത്തിനൊപ്പം നില്‍ക്കുമെന്ന് സുനില്‍ ലാംബ മാധ്യമങ്ങളോട് പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News