• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 കണ്ണൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച് വ്യോമയാന മന്ത്രാലയം

By Web Desk    September 26, 2018   
 kannur airport

കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ വ്യോമയാനമന്ത്രാലയം തൃപ്തി പ്രകടിപ്പിച്ചു. വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തിയ അവലോകനയോഗത്തിലാണ് വിമാനത്താവളത്തിന്റെ സംവിധാനങ്ങൾ മികച്ചതാണെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടത്.

വ്യോമയാനമന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. സെപ്റ്റംബർ 13-ന് ചേർന്ന അവലോകനയോഗത്തിന് ശേഷം നടന്ന പ്രവൃത്തികളാണ് അവലോകനം ചെയ്തത്. വിമാനത്താവളത്തിൽ രണ്ടു ദിവസം നടത്തിയ വിദഗ്ധപരിശോധന തൃപ്തികരമായിരുന്നുവെന്ന് ഡി.ജി.സി.എ. ഉദ്യോഗസ്ഥർ അറിയിച്ചു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News