• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:53 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിഎഫ്ആര്‍ഡിയില്‍ പരിശീലനം

By shahina tn    December 18, 2018   
Hygine

സി.എഫ്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ഹൈജീന്‍ ആന്റ് സാനിട്ടേഷന്‍, മൂല്യവര്‍ധിത ഭക്ഷ്യ ഉത്പങ്ങളുടെ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കുന്നു. എസ്എസ്എല്‍സി പാസായവരും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളിലോ ഫാക്ടറികളിലോ പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം അപേക്ഷകര്‍. താല്പര്യമുള്ളവര്‍ ഈ മാസം 29ന് മുമ്പായി സി.എഫ്.ആര്‍.ഡി ആഫീസുമായി ബന്ധപ്പെടുക. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും യാത്രാബത്തയും നല്‍കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www.supplyco.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.   

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News