• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
07:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു

By ANSA 11    January 9, 2019   
rss

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്തു. നെടുമങ്ങാട് ജില്ലാ കാര്യാലയമായ സംഘമന്ദിറില്‍ നിന്നുമാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. കത്തി, വാള്‍, കുറുവടി, ഒരുചാക്ക് കരിങ്കല്ല് എന്നിവയാണ് പിടിച്ചെടുത്തത്. ഡിവൈഎസ്പി ഡി അശോകന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ ബോംബെറിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. നാലു ബോംബുകളാണ് പ്രവീണ്‍ സ്‌റ്റേഷനിലേക്കെറിഞ്ഞത്.



 

Tags: kerala RSS-
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News