• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
01:04 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹര്‍ത്താല്‍ അക്രമം: 2182 കേസില്‍ 6711 അറസ്റ്റില്‍

By ANSA 11    January 7, 2019   
harthaal

തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

ഇതുവരെ 6711 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. . 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍  

തിരുവനന്തപുരം സിറ്റി 89, 171, 22, 149 തിരുവനന്തപുരം റൂറല്‍ 99, 187, 43, 144 കൊല്ലം സിറ്റി 74, 183, 75, 108 കൊല്ലം റൂറല്‍ 52, 147, 27, 120 പത്തനംതിട്ട 509, 771, 59, 712 ആലപ്പുഴ 108, 456, 53, 403 ഇടുക്കി 85, 358, 20, 338 കോട്ടയം 43, 216, 35 181 കൊച്ചി  സിറ്റി 34, 309, 01, 308 എറണാകുളം റൂറല്‍ 49, 349, 130, 219 തൃശ്ശൂര്‍ സിറ്റി 72, 322, 75, 247 തൃശ്ശൂര്‍ റൂറല്‍ 60, 721, 13, 708 പാലക്കാട് 296, 859, 123, 736 മലപ്പുറം 83, 277, 35, 242 കോഴിക്കോട് സിറ്റി 101, 342, 39, 303 കോഴിക്കോട് റൂറല്‍ 39, 97, 43, 54 വയനാട് 41, 252, 36, 216 കണ്ണൂര്‍ 239, 433, 35, 398 കാസര്‍ഗോഡ് 109, 261, 30, 231.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News