• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:44 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫോട്ടോ ജേര്‍ണലിസ്റ്റ് എസ് ഹരിശങ്കര്‍ അന്തരിച്ചു

By shahina tn    December 20, 2018   
harisankar

കോട്ടയം: ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടിയുടെ മകനായ ഫോട്ടോ ജേര്‍ണലിസ്റ്റ് എസ് ഹരിശങ്കര്‍ (48) അന്തരിച്ചു. മംഗളം ദിനപത്രത്തില്‍ ഫോട്ടോഗ്രാഫറായിരുന്നു ഹരിശങ്കര്‍.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം നാളെ രാവിലെ ഒമ്പത് മണിക്ക് കോട്ടയം പ്രസ്‌ക്ലബിന് സമീപം പൊതുദര്‍ശത്തിന് വെക്കും. ശേഷം പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ട് പോകും. സംസ്‌കാരം നാളെ  ഉച്ചകഴിഞ്ഞ് മുന്‍സിപ്പല്‍ ശ്മശാനത്തില്‍ നടക്കും.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News