• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചി പാലാരിവട്ടത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ വീട്ടുടമയെ കുത്തിക്കൊന്നു

By ANSA 11    January 8, 2019   
murder

കൊച്ചി പാലാരിവട്ടത്ത് സെക്യൂരിറ്റി ജീവനക്കാരന്‍ വീട്ടുടമയെ കുത്തിക്കൊന്നു. പാലാരിവട്ടത്ത് ഇന്ന് വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. പള്ളിശേരി റോഡില്‍ ചെല്ലിയാപ്പുറം പരേതനായ ജോസഫിന്റെ മകന്‍ തോബിയാസാണ് കുത്തേറ്റ് മരിച്ചത്. തോബിയാസും പ്രായമായ അമ്മയും മാത്രമാണ് വീട്ടില്‍ താമസം.

മകന്‍ അമ്മയെ ദ്രോഹിക്കുന്ന സമയത്ത് വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായ ലോറന്‍സ് എന്ന വ്യക്തി മകനെ കുത്തിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂര്‍ സ്വദേശിയാണ് ലോറന്‍സ്. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് കേസ് രേഖപ്പെടുത്തി.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News