• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലപ്പുഴയില്‍ പിക്കപ്പ് വാനിടിച്ച് അധ്യാപിക മരിച്ചു

By Ajay    March 27, 2019   

ആലപ്പുഴ: ആലപ്പുഴ തീരദേശ പാതയില്‍ വീണ്ടും വാഹനാപകടം. പിക്കപ്പ് വാനിടിച്ച് അധ്യാപികയാണ് മരിച്ചത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത്  മൂന്നാം വാര്‍ഡ് അറയ്ക്കല്‍ പയസിന്റെ ഭാര്യ അനിത (53 ) ആണ് മരിച്ചത്. ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപികയാണ്.

ഇന്ന് രാവിലെ 6.30 ന് പെരുന്നോര്‍ മംഗലം സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി പനയ്ക്കല്‍ ജംഗ്ഷന് തെക്ക് വശത്ത് കലുങ്കിന് സമീപമായിരുന്നു അപകടം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News