• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
11:33 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റേഷൻ സാധനങ്ങളുടെ കയറ്റിറക്ക് തർക്കം ഒത്തുതീർപ്പായി

By Web Desk    December 17, 2018   
ration

ജില്ലയിലെ ഭക്ഷ്യ സുരക്ഷാ ഗോഡൗണുകളിലെ ചുമട്ടുതൊഴിലാളികളുടെ കൂലി വർധനവ് സംബന്ധിച്ച തർക്കം ജില്ലാ ലേബർ ഓഫീസർ കെ മാധവന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ  ഒത്തുതീർപ്പായി. ഇതനുസരിച്ച് ഭക്ഷ്യ സാധനങ്ങൾ ഗോഡൗണുകളിലും റേഷൻ കടകളിലും ഇറക്കുന്നതിന് ക്വിന്റലിന് 13.50 രൂപയും ഗോഡൗണുകളിൽ നിന്നും കയറ്റുന്നതിന് ക്വിന്റലിന് 16.50രൂപയുമാണ് പുതുക്കിയ കൂലി നിരക്ക്. ചർച്ചയിൽ ജില്ലാ  സപ്‌ളൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി,ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ.വി കുഞ്ഞികൃഷ്ണൻ ,ടി വി കുഞ്ഞിരാമൻ,കെ എം ശ്രീധരൻ,ദിനേശൻ, സപ്‌ളൈകോ കോൺട്രാക്ടർമാരായ സജിമോൻ,വിനോദ് കുമാർ,ചനിയപ്പ,ആന്റണി രാജ്, സപ്‌ളൈ ഡിപ്പോ മാനേജർമാർ  തുടങ്ങിയവർ പങ്കെടുത്തു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News