• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
04:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സികെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി; ഇനി സമരം നയിക്കുക ശോഭാ സുരേന്ദ്രന്‍

By shahina tn    December 19, 2018   
sobha

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തി അവശനായ സികെ പത്മനാഭനെ ആശുപതിയിലേക്ക് മാറ്റി. പകരം ഇനി സമരം നയിക്കാന്‍ ശോഭാ സുരേന്ദ്രനെ ചുമതലപ്പെടുത്തി.

ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നിരാഹാര സമരം മുന്നോട്ട് കൊണ്ടു പോകുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

14 ദിവസം നിരാഹാരം കിടന്നതിന് ശേഷമാണ് എഎന്‍ രാധാകൃഷ്ണന്‍ സമരപ്പന്തലില്‍നിന്ന് പിന്മാറിയത്. ഇതിന് ശേഷമാണ് സി കെ പത്മനാഭന്‍ നിരാഹാരസമരം ഏറ്റെടുത്തത്. പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സികെ പത്മനാഭനും സമരത്തില്‍ നിന്ന് പിന്മാറുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News