• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊല്ലത്ത് മത്സ്യ ബന്ധനത്തിനു പോയ ഫൈബര്‍ വള്ളത്തില്‍ ബോട്ടിടിച്ച് അപകടം; ഒരു മത്സ്യതൊഴിലാളി മരിച്ചു

By Ajay    April 3, 2019   

കൊല്ലം: കൊല്ലം പളളിത്തോട്ടത്ത് നിന്ന് മത്സ്യ ബന്ധനത്തിനു പോയ ഫൈബര്‍ വള്ളത്തില്‍ ബോട്ടിടിച്ച് ഒരു മത്സ്യതൊഴിലാളി മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഫൈബര്‍ വള്ളത്തില്‍ ഇടിച്ച ബോട്ട് നിര്‍ത്താതെ പോയി. കരയില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലിലാണ് അപകടം നടന്നത്.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News