• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
01:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ ശുപാർശ; ഔട്ടോ മിനിമം ചാർജ് 20ൽ നിന്ന് 30ആക്കാനും തീരുമാനം

By Web Desk    November 11, 2018   

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി നിരക്കുകള്‍ വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷന്റ ശുപാർശ. മിനിമം ചാർജ് 20രൂപയിൽ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ശുപാർശ. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.

ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ടാക്‌സി നിരക്ക് 150 രൂപയില്‍ നിന്ന് 200 ആക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുന്നു. കിലോമീറ്റര്‍ ചാര്‍ജും വര്‍ധിപ്പിക്കണം. ഓട്ടോയ്ക്ക് 12 രൂപയും ടാക്‌സിക്ക് 15 രൂപയും ആക്കണമെന്നാണ് ശുപാര്‍ശ.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News