• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജനപക്ഷത്തിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കായി ഒമ്പതംഗ കമ്മറ്റി

By ANSA 11    January 11, 2019   
PC

തിരുവനന്തപുരം: കേരള ജനപക്ഷം യുഡിഎഫിലേക്കെന്ന് സൂചന. പിസി ജോര്‍ജാണ് സൂചന നല്‍കിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഒമ്പത് അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞൈടുപ്പിന് മുന്‍പ് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

മതേതരത്വം പ്രഖ്യാപിക്കാന്‍ കഴിയാത്തിടത്തോളം ബിജെപിയുമായി യോജിക്കാന്‍ കഴിയില്ലെന്നും സിപിഎമ്മുമായി യോജിക്കാന്‍ താത്പര്യമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഒരു ദേശീയ രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന കോണ്‍ഗ്രസുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യമെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News