• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

“കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്, ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ കുഴപ്പമില്ല”, ദേശീയ ചാനലിലെത്തിയപ്പോള്‍ ബിജെപി എംപി വി മുരളീധരന്റെ തുറന്നുപറച്ചില്‍ (വീഡിയോ)

By ANSA 11    January 4, 2019   
v-mura

കേരളത്തില്‍ അക്രമം അഴിച്ചുവിട്ട് ബിജെപിയുടെ ഇരട്ടത്താപ്പ്. കേരളത്തില്‍നിന്നുള്ള ബിജെപിയുടെ രാജ്യസഭാ എംപി വി മുരളീധരന്‍ ശബരിമലയിലെ യുവതീ പ്രവേശത്തെ അനുകൂലിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍ സിഎന്‍എന്‍ ന്യൂസ് 18 ചാനലിലാണ് മുരളീധരന്റെ തുറന്നുപറച്ചിലുണ്ടായത്.

ചര്‍ച്ചയ്ക്ക് പങ്കെടുത്ത വി മുരളീധരന്‍ ഒരു പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയത് യുവതികള്‍ പ്രവേശിച്ചതല്ല, മറിച്ച് പൊലീസും സര്‍ക്കാറും പദ്ധതിയിട്ട് മതവിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തി എന്നതിലാണ്. അതിനാല്‍ത്തന്നെ സുപ്രിംകോടതിയുടെ വിധിവിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാനും പൊലീസിനും ഭരണകൂടത്തിനും ബാധ്യതയുണ്ട് എന്ന് വി മുരളീധരന്‍ സമ്മതിക്കുകയും ചെയ്തു.

ബിജെപി നേതാക്കളൊന്നും മലയാളം ടെലിവിഷന്‍ ചര്‍ച്ചയ്ക്ക് എത്താതിരുന്നപ്പോഴാണ് വി മുരളീധരന്‍ ദേശീയ ചാനലില്‍ ചര്‍ച്ചയ്ക്ക് എത്തിയതും യുവതി പ്രവേശനത്തിലെ തന്റെ സുപ്രധാന നിലപാട് തുറന്നുപറഞ്ഞതും. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News