• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:53 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികം: തോട് ശുചീകരിച്ചു

By shahina tn    December 18, 2018   
harithaKerala

ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ജലജീവനം അതിജീവനത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി കുളൂര്‍ കരിപ്പാര്‍ കളായിക്കട്ട തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം  മീഞ്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശംഷാദ് ഷുക്കൂര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി, മെമ്പര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. ജനകീയ കൂട്ടായ്മയിലൂടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News