• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹര്‍ത്താല്‍ അക്രമം : ഒരുകോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി ഡിജിപി

By ANSA 11    January 5, 2019   
harthaal

തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് 223 സംഭവങ്ങളിലായി ഏകദേശം 1,04,20,850 രൂപയുടെ നാശനഷ്ടം ഉണ്ടായതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത് കൊല്ലം റൂറല്‍ ജില്ലയിലാണ്.26 സംഭവങ്ങളില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടമാണ് അവിടെയുണ്ടായത്. കൊല്ലം സിറ്റിയില്‍ 25 സംഭവങ്ങളില്‍ 17,18,00 രൂപയുടെയും തിരുവനന്തപുരം സിറ്റിയില്‍ ഒന്‍പത് സംഭവങ്ങളില്‍ 12,20,000 രൂപയുടെയും നഷ്ടമുണ്ടായി.

തിരുവനന്തപുരം റൂറല്‍ – 33 ; 11,28,250, രൂപ പത്തനംതിട്ട – 30 ; 8,41,500, ആലപ്പുഴ – 12 ; 3,17,500, ഇടുക്കി – ഒന്ന് ; 2,000, കോട്ടയം – മൂന്ന് ; 45,000, കൊച്ചി സിറ്റി – നാല് ; 45,000, എറണാകുളം റൂറല്‍ – ആറ് ; 2,85,600, തൃശ്ശൂര്‍ സിറ്റി – ഏഴ് ; 2,17,000,തൃശ്ശൂര്‍ റൂറല്‍ – എട്ട് ; 1,46,000, പാലക്കാട് – ആറ് ; 6,91,000, മലപ്പുറം – അഞ്ച് ; 1,52,000, കഴിക്കോട് സിറ്റി – ഒന്‍പത് ; 1,63,000, കോഴിക്കോട് റൂറല്‍ – അഞ്ച് ; 1,40,000 വയനാട് – 11 ; 2,07,000, കണ്ണൂര്‍ – 12 ; 6,92,000, കാസര്‍ഗോഡ് – 11 ; 6,77,000. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News