• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആലപ്പുഴ പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ ഐസ്‌ക്രീം കടയില്‍ സ്‌ഫോടനം...

By Web Desk    December 18, 2018   
alapuzha-blast

ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ ഐസ് ക്രീം കടയില്‍ സ്‌ഫോടനം. കടയുടെ ഷട്ടറുകളും ഭിത്തിയും തകര്‍ന്നു. ഇതിനോട് ചേര്‍ന്നുള്ള ബേക്കറിയിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി.   പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്‌ഫോടനത്തില്‍                                     അസ്വാഭാവികമായി ഒന്നുമില്ലെന്നും വലിയ ഫ്രീസറുകള്‍ പൊട്ടിത്തെറിക്കുകയാണുണ്ടായതെന്നുമാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News