• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തേ​നീ​ച്ച​ക്കൂ​ട്ട​ത്തിെൻറ കു​ത്തേ​റ്റ് 30ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്

By Ajay    April 9, 2019   

പു​ൽ​പ​ള്ളി: സം​സ്​​കാ​ര ച​ട​ങ്ങി​ന് പ​ള്ളി​മു​റ്റ​ത്ത് എ​ത്തി​യ​വ​രെ തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു. പ​ള്ളി കെ​ട്ടി​ട​ത്തി​ലെ തേ​നീ​ച്ച​ക്കൂ​ട്ടം ഇ​ള​കി​യെ​ത്തി ആ​ളു​ക​ളെ കു​ത്തു​ക​യാ​യി​രു​ന്നു. ശ​ശി​മ​ല ഉ​ണ്ണീ​ശോ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹ​സം​സ്​​കാ​ര​ത്തി​ന് എ​ത്തി​യ​വ​രു​ടെ നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​ള്ളി കെ​ട്ടി​ട​ത്തി​ൽ വ​ൻ തേ​ൻ​കൂ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​യി​ൽ നി​ന്നാ​ണ് തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ പു​ൽ​പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ല​യാ​ള മ​നോ​ര​മ പു​ൽ​പ​ള്ളി ലേ​ഖ​ക​ൻ സാ​ജ​ൻ മാ​ത്യു കു​ടി​ലി​ൽ (50), ശ​ശി​മ​ല സ്വ​ദേ​ശി​ക​ളാ​യ ഗോ​പ​ൻ (45), ബെ​ന്നി (45), ദേ​വ​സ്യ (65), സി​സ്​​റ്റ​ർ സെ​ലി​ൻ ജോ​സ്​ (46), ജി​ൻ​സി (30), ഏ​ല​മ്മ (32), രാ​ജ​മ്മ (60), ബീ​ന (37), അ​ന്ന​ക്കു​ട്ടി (42), ഏ​ലി​യാ​മ്മ (83), ബി​ജു (48) തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​േ​ക്ക​റ്റ​ത്. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News