• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:58 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'കൈറ്റിൽ' ട്രെയിനി പ്രോഗ്രാമർമാർക്ക് അവസരം

By shahina tn    December 17, 2018   
KITE

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫേർ എഡ്യൂക്കേഷനിൽ (കൈറ്റ്) ട്രെയിനി പ്രോഗ്രാമറാകാൻ അവസരം.  കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ മേഖലയിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം.

തെരഞ്ഞെടുക്കുന്നവർക്ക് 6 മാസത്തെ പ്രത്യേക പരിശീലനം നൽകും.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷസമർപ്പിക്കുന്നതിനും  www.kite.kerala.gov.in/careers  സന്ദർശിക്കുക.   

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News