• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍; അക്രമി ആര്‍എസ്എസിന്റെ ജില്ലാ പ്രചാരക് പ്രവീണ്‍

By ANSA 11    January 5, 2019   
praveen-rss

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് ബോംബെറിഞ്ഞത് ആര്‍എസ്എസുകാരന്‍. ആര്‍എസ്എസിന്റെ നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. പൊലീസുകാരുടെ തൊട്ടുമുന്നില്‍ വീണ് പൊട്ടിയ ബോംബില്‍നിന്ന് കഷ്ടിച്ചാണ് പൊലീസുകാര്‍ രക്ഷപെട്ടത്.

പൊലീസുകാര്‍ ചിതറിയോടിയതോടെ നെടുമങ്ങാട് എസ്‌ഐയുടെ കയ്യൊടിഞ്ഞു. അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പൊലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ സ്റ്റേഷനിലേക്ക് കൊണ്ടുവരവെയാണ് ബോംബേറുണ്ടായത്. ഇതിനുപിന്നാലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെ അക്രമം അഴിച്ചുവിട്ടു. ഇതിനിടയിലാണ് ബോംബേറുണ്ടായത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News