• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:53 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹര്‍ത്താല്‍ അക്രമം: 1286 കേസില്‍ 3178 പേര്‍ അറസ്റ്റില്‍

By ANSA 11    January 5, 2019   
harthal-start

തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.

ആകെ കേസുകളില്‍ 37,979 പേര്‍ പ്രതികളാണ്. ഇതുവരെ 3178 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 487 പേര്‍ റിമാന്റിലാണ് 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു. ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്ന പ്രകാരമാണ്. 

തിരുവനന്തപുരം സിറ്റി 28, 1201, 44, 17, 27 തിരുവനന്തപുരം റൂറല്‍ 74, 1166, 98, 6, 92 കൊല്ലം സിറ്റി 65, 2600, 47, 36, 11 കൊല്ലം റൂറല്‍ 46, 1021, 70, 5, 65 പത്തനംതിട്ട 77, 1601, 110, 25, 85 ആലപ്പുഴ 80, 2526, 328, 12, 316 ഇടുക്കി 82, 640, 234, 17, 217 കോട്ടയം 42, 1541, 133, 11, 122 കൊച്ചി സിറ്റി 32, 1171, 236, ഒന്ന്, 235 എറണാകുളം റൂറല്‍ 48, 3019, 250, 79, 171 തൃശ്ശൂര്‍ സിറ്റി 66, 3097, 199, 47, 152 തൃശ്ശൂര്‍ റൂറല്‍ 57, 3337, 149, 12, 137 പാലക്കാട് 166, 4946, 410, 84, 326 മലപ്പുറം 47, 1537, 170, 19, 151, കോഴിക്കോട് സിറ്റി 66, 3763, 134, 26, 108 കോഴിക്കോട് റൂറല്‍ 32, 748, 47, 17, 30 വയനാട് 20, 190, 54, 23, 31 കണ്ണൂര്‍ 169, 998, 304, 33, 271 കാസര്‍ഗോഡ് 89, 2877, 161, 17, 144.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News