• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
01:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വനിതാമതിൽ; നെടുമങ്ങാട് മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

By shahina tn    December 18, 2018   
vanitha-mathil

വനിതാമതിലിന്റെ  നെടുമങ്ങാട് മണ്ഡലം സംഘാടക സമിതി യോഗം നെടുമങ്ങാട് ടൗൺ ഹാളിൽ നടന്നു.  സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റി ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ കൺവീനറായി സ്വാഗതസംഘം രൂപീകരിച്ചു.  സി. ദിവാകരൻ എം.എൽ.എ വനിതാമതിൽ പ്രവർത്തനത്തെ സംബന്ധിച്ച് വിശദീകരിച്ചു.  വനിതാമതിലിന് ആവശ്യമായ പ്രചാരണം നടത്താനും നിരവധിപേരെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി.  നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് - മുനിസിപ്പാലിറ്റി പ്രതിനിധികൾ, വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News