• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MAY 2019
WEDNESDAY
12:54 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗുരുവായൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബേറ്

By ANSA 11    January 4, 2019   
bomb-attack

ഗുരുവായൂര്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരേ പെട്രോള്‍ ബോംബേറ്. പെട്രോള്‍ നിറച്ച മദ്യകുപ്പിയില്‍ തിരി തിരുകിയ നിലയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് പൊട്ടാത്തതിനാല്‍ അപകടം ഒഴിവായി. ഗുരുവായൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപത്തെ കാര്യാലയത്തിന് തൊട്ടു മുന്‍പിലേക്കാണ് ബോംബ് എറിഞ്ഞത്. ഗുരുവായൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. 


 

Tags: kerala bomb
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News