• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

APRIL 2019
SATURDAY
12:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓപ്പറേഷന്‍ കിംഗ് കോബ്ര'; കൊച്ചിയില്‍ പൊലീസ് പിടികൂടിയത് 34 ഗുണ്ടകളെ

By Web Desk    March 19, 2019   

കൊച്ചി: ഓപ്പറേഷന്‍ കിംഗ് കോബ്രയുടെ ഭാഗമായി കൊച്ചിയില്‍ 34 ഗുണ്ടകള്‍ അറസ്റ്റില്‍. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് വിവിധ സേനാവിഭാഗങ്ങൾ ഗുണ്ടകളെ അറസ്റ്റ് ചെയ്തത്. ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തേക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാന്‍ പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ്  ഓപ്പറേഷന്‍ കിംഗ് കോബ്ര. 

സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങളുടെ ആക്രമണം കൂടി വരുന്ന സാഹചര്യത്തിലാണ് പ്രധാന നഗരങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ ഓപ്പറേഷന്‍ ബോള്‍ട്ട് സിറ്റിയെന്ന പേരിലാണ് ദൗത്യം ആരംഭിച്ചിരിക്കുന്നത്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News