• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

MARCH 2019
MONDAY
06:40 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കിസാന്‍ഗോഷ്ടി-കര്‍ഷകസംഗമവും കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിച്ചു

By shahina tn    December 18, 2018   
Krishi

പൈവളികെ ഗ്രാമപഞ്ചായത്ത്് കൃഷി ഭവന്റെയും ആത്മയുടെയും നേതൃത്വത്തില്‍ നടത്തിയ കിസാന്‍ ഗോഷ്ടി-കര്‍ഷകസംഗമവും കാര്‍ഷിക പ്രദര്‍ശനവും പൈവളികെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത വാള്‍ട്ടി ഡിസൂസ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായി തെരഞ്ഞടുക്കപ്പെട്ട വിഷ്ണു ഭട്ട്, ദാമോദര ഷെട്ടി, മഹാബല പൂജാരി, ഐത്ത കയ്യാര്‍, ഇദ്ദിന്‍ കുഞ്ഞി, വെങ്കപ്പ ഗൗഡ, ചന്ദ്രാവതി, മാസ്റ്റര്‍ ശുഭരാജ് എന്നിവരെ ആദരിച്ചു. കാസര്‍കോട് സിപിസിആര്‍ഐ യിലെ ഡോ. രാജ്കുമാര്‍, സുരേഖ എന്നിവര്‍ കര്‍ഷകരുമായി സംവദിച്ചു. കൃഷി ഓഫീസര്‍ അഞ്ചന അജയകുമാര്‍ സ്വാഗതവും, ആത്മ ബി ടി എം റിജില്‍ നന്ദിയും പറഞ്ഞു.

date

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News