• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
09:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം സ്ഥാനമൊഴിയുന്നു

By ANSA 11    January 9, 2019   
jimy-yong-king

വാഷിംഗ്ടണ്‍: ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം കാലാവധി കഴിയുംമുമ്പെ ഒഴിഞ്ഞുകൊടുക്കാനൊരുങ്ങി ജിം യോങ് കിം. 2022 വരെയാണ് ജിം യോങ് കിംന്റെ കാലാവധി അവസാനിക്കുന്നത്. എന്നാല്‍ ഫെബ്രുവരി ഒന്നിന് സ്ഥാനമൊഴിയുമെന്ന് ജിം അറിയിച്ചു.

ആറ് വര്‍ഷമായി ലോകബാങ്ക് പ്രസിഡന്റായിരുന്നു ജിം. ലോകബാങ്ക് സിഇഒ ക്രിസ്റ്റാലിന ജോര്‍ജിയേവ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കും. വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി മറ്റൊരു സ്ഥാപനത്തില്‍ ഇനിമുതല്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ജിം അറിയിച്ചു. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News