• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജിസാറ്റ്- 7 എ വിക്ഷേപണം ഇന്ന്

By shahina tn    December 19, 2018   
GSAT

ചെന്നൈ: ഇന്ത്യയുടെ 35ാം വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 7 എ ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വെകീട്ട് 4: 10 നാണ് വിക്ഷേപണം. വിക്ഷേപണത്തിനു മുന്നോടിയായുള്ള 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ ഉച്ചക്ക് 2:1ന് ആരംഭിച്ചിരുന്നു.

ജിഎസ്എല്‍വി ശ്രേണിയിലെ 13ാം വിക്ഷേപണവാഹനമായ ജിഎസ്എല്‍വി എഫ് 11 റോക്കറ്റാണ് ജിസാറ്റ് 7 എ യെ ഭ്രമണപഥത്തിലെത്തിക്കുക. 2250 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഇന്ത്യയില്‍ മാത്രമായിരിക്കും ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന പരിധി . ഈ വര്‍ഷം ശ്രീഹരിക്കോട്ടയില്‍ നടക്കുന്ന ഏഴാം വിക്ഷേപണമാണിത്. .

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News