• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
08:48 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തണ്ണിമത്തന്‍ ആരോഗ്യ ഗുണങ്ങളുടെ കലവറ

By Web Desk    September 16, 2018   

തണ്ണിമത്തന്‍ ധാരാളം കഴിക്കുന്നവരാണ് നമ്മളില്‍ പലരും.  ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് തണ്ണിമത്തന്‍. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തണ്ണിമത്തന്‍ ഉത്തമമാണ്. തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും വലിയ   മാര്‍ഗങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്‍. 

വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഫ്‌ളവനോയ്ഡുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്. പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ ഏറ്റവും മികച്ചതാണ് തണ്ണിമത്തന്‍. അമിനോ ആസിഡും തണ്ണിമത്തനില്‍ ധാരാളം ഉണ്ട്. ഇതെല്ലാം ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News