• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:49 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നമ്മുടെ മാമ്പഴത്തിന്റെ ഗുണങ്ങള്‍

By Web Desk    November 5, 2018   
mango

പഴങ്ങളില്‍ ഏറ്റവും സ്വാധിഷ്ടമായ ഒന്നാണ് മാമ്പഴം. മാമ്പഴത്തിന്റെ അത്ഭുത ഗുണങ്ങള്‍ പലതുമുണ്ട്. വിറ്റാമിന്‍ സി,എ,ഇ,കെ തുടങ്ങിയ ധാതുക്കളെല്ലാം മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. മാമ്പഴം പ്രമേഹ രോഗികള്‍ക്കും ഉത്തമമാണ്. പ്രമേഹം ഉള്ളവര്‍ മാമ്പവം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. 


ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ തന്നെ സ്തനാര്‍ബുദം,പ്രോസ്‌റ്റേറ്റ്  ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യം, വിളര്‍ച്ച, എന്നിവയ്‌ക്കെല്ലാം മാമ്പഴം കഴിക്കുന്നത് ഉത്തമം.
 

Tags: mango
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News