• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിങ്ങള്‍ക്ക് ജങ്ക് ഫുഡ് കഴിക്കുന്നത്  ഒഴിവാക്കാന്‍ സാധിക്കുന്നില്ലേ? കാരണം അഡിക്ഷന്‍ 

By Web Desk    October 18, 2018   
jung food

ഇക്കാലത്ത്  ജങ്ക് ഫുഡുകള്‍  ഇഷ്ടപ്പെടുന്നവരാണ് ഏറെയും. കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ അതിന് വ്യത്യാസമില്ല.  എല്ലാവരുടെയും ഇഷ്ട വിഭവങ്ങളാണ്   പിസയും, ബര്‍ഗറും, സാന്‍വിച്ചുമെല്ലാം, വ്യത്യസ്ത രുചിയിലും, വര്‍ണ്ണങ്ങളിലും, ആകൃതികളിലുമെല്ലാം  ലഭ്യമാക്കുന്ന ഇത്തരം ജങ്ക് ഫുഡുകള്‍  പലര്‍ക്കും  നിത്യജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്തതാണ്. ചിലരില്‍ ഇത് അഡിഷന്‍ പോലെയാണ്. 
മദ്യവും മയക്കുമരുന്നും നിര്‍ത്തുമ്‌ബോള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദമാണ് പലര്‍ക്കും ഇത്തരം ഭക്ഷണങ്ങള്‍ നിര്‍ത്തുമ്‌ബോള്‍ ഉണ്ടാകുന്നത്. 

എന്നാല്‍, ഇത്തരം അഡിഷന്‍ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇത്തരം ഭക്ഷണങ്ങളുടെ രുചിക്ക് അടിമപ്പെടുകയാണ് പുതുതലമുറ എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ദ്ധരുടെ അഭിപ്രായം.
പിസ, ബര്‍ഗര്‍ തുടങ്ങിയ ജങ്ക് ഫുഡുകളോടുള്ള അഡിക്ഷന്‍ മയക്കുമരുന്നും ഉണ്ടാക്കുന്ന അഡിക്ഷന് തുല്യമാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ജങ്ക് ഫുഡുകളോടുള്ള അമിത താല്‍പ്പര്യം പെട്ടന്നൊരു ദിവസം കൊണ്ട് നിര്‍ത്താന്‍ കഴിയില്ല എന്നാണ് പഠനം പറയുന്നു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News