• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:37 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊളസ്‌ട്രോള്‍ കുറയ്ക്കാം; ഉന്മേഷം വര്‍ദ്ധിപ്പിക്കാനും ഇഞ്ചി

By Web Desk    October 14, 2018   
ginger

കൊ​ള​സ്ട്രോ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന് ഇ​ഞ്ചി ഗു​ണ​പ്ര​ദം. ര​ക്ത​സ​മ്മര്‍​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. ഹൃ​ദ​യ​രോ​ഗ​ങ്ങ​ള്‍​ക്ക് ഇ​ട​ന​ല്കു​ന്ന ര​ക്തം കട്ടി​യാ​ക​ല്‍ ​ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ഫ​ല​പ്ര​ദം. ഹൃ​ദ​യ​ധ​മ​നി​ക​ളി​ല്‍ കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​തു ത​ട​യു​ന്നു. ഹൃ​ദ​യാ​ഘാ​തം, സ്ട്രോ​ക്ക് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. 

വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​ബി കോം​പ്ല​ക്സ്; ധാ​തു​ക്ക​ളാ​യ മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, പൊട്ടാ​സ്യം, സോ​ഡി​യം, ഇ​രു​ന്പ്, കാ​ല്‍​സ്യം; ആ​ന്‍റി​ഓ​ക്സി​ഡ​ന്‍​റാ​യ ബീ​റ്റാ ക​രോട്ടി​ന്‍ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും ഇ​ഞ്ചി​യി​ല്‍ ധാ​രാ​ളം.  ഒ​രു ഗ്ലാ​സ് ചെ​റു ചൂ​ടു​വെ​ള​ള​ത്തി​ല്‍ ഒ​രു ടീ ​സ്പൂ​ണ്‍ ഇ​ഞ്ചി​നീ​രു ചേ​ര്‍​ത്ത് രാ​വി​ലെ വെ​റും​വ​യ​റ്റി​ല്‍ പ​തി​വാ​യി ക​ഴി​ക്കു​ന്ന​തു ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം.

യാ​ത്ര​യ്ക്കു പു​റ​പ്പെ​ടും മു​ന്പ് ഇ​ഞ്ചി ചേ​ര്‍​ത്ത ചാ​യ ക​ഴി​ച്ചാ​ല്‍ യാ​ത്ര​യ്ക്കി​ട​യി​ല്‍ മ​നം​പി​ര​ട്ടലി​നും ഛര്‍​ദി​ക്കു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കാം. ഇ​ഞ്ചി നി​ര​വ​ധി രോ​ഗ​ങ്ങ​ള്‍​ക്കു മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് . ഭ​ക്ഷ്യ​വി​ഷ​ബാ​ധ ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. 

 

 

 

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News