• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദിവസവും വെണ്ണ കഴിക്കൂ... ഏറെ ഗുണപ്രദം; തടി വയ്ക്കുമെന്ന പേടി വേണ്ട

By Web Desk    November 1, 2018   
ghee

ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെണ്ണ.  വെണ്ണ കഴിച്ചാല്‍ തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണെന്ന  ധാരണ തെറ്റാണ്. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. വെണ്ണയിലടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ് ക്യാന്‍സര്‍ വരാതെ തടയാന്‍ സഹായിക്കും.മൈഗ്രേയ്നുള്ളവര്‍ ദിവസവും ഒരു സ്പൂണ്‍ വെണ്ണ കഴിക്കുന്നത് ​ഏറെ നല്ലതാണ്.

ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാന്‍‌ വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ദിവസവും അല്‍പം വെണ്ണം കഴിക്കുക. പാല്‍ വര്‍ധിക്കാനും കൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും.

പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ.   ദിവസവും അല്‍പം വെണ്ണ മോണയില്‍ പുരട്ടിയാല്‍ മോണരോ​ഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. ചര്‍മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. 

Tags: ghee
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News