• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:28 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

യൗവനം നിലനിര്‍ത്താന്‍ പതിവായി കാരറ്റ് ജ്യൂസ്

By Web Desk    October 9, 2018   

യൗവനം നിലനിര്‍ത്താന്‍   പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ ഇതിലുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു.
കാരറ്റ് ജ്യൂസ് ഉണ്ടാക്കുന്ന വിധം

രണ്ടു മീഡിയം സൈസ് കാരറ്റ് നന്നായി കഴുകി തൊലി കളഞ്ഞശേഷം രണ്ടായി മുറിക്കുക
ഒരു ചെറിയ കഷ്ണം ഇഞ്ചി (കൊളസ്ട്രോളിനും പ്രമേഹത്തിനും ഉത്തമമാണ് ഇഞ്ചി)
കുറച്ചു പഞ്ചസാര ( മധുരം ആവശ്യമെങ്കില്‍ മാത്രം ) .

പകുതി നാരങ്ങ 
മുറിച്ചുവച്ച കാരറ്റും ഇഞ്ചിയും ജ്യൂസറിന്റെയോ മിക്സിയുടെയോ സഹായത്തോടെ നല്ലവണ്ണം അടിച്ചെടുക്കുക, കാരറ്റിനു പൊതുവേ കുറച്ചു മധുരം ഉള്ളതിനാല്‍ ആവശ്യമെങ്കില്‍ മാത്രം പഞ്ചസാര ചേര്‍ക്കുക. കാരറ്റ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഉത്തമം. അരിച്ചെടുക്കുന്നതുവഴി, ജ്യൂസില്‍ അടങ്ങിയ നാരുകള്‍ നഷ്ടപ്പെടുന്നു. വയറിനെ ശുദ്ധികരിക്കുവാനും വയര്‍ ചാടുന്നതില്‍നിന്നു തടയുവാനും ഈ നാരുകള്‍ സഹായകമാണ്. തയാറാക്കിവച്ച ജ്യൂസിലേക്ക് പകുതി നാരങ്ങയുടെ നീരു കൂടി ചേര്‍ക്കാം, 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News