• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പോഷകസമ്പുഷ്ടമാണ് നമ്മുടെ ബീറ്റ്‌റൂട്ട്; കഴിക്കാം ദിവസവും ജ്യൂസായി 

By Web Desk    October 2, 2018   

പോഷകസന്പുഷ്ടമാണ് നമ്മുടെ ബീറ്റ്‌റൂട്ട്. ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട് ബീറ്റ്‌റൂട്ടില്‍. കലോറി തീരെ കുറവായ ഈ പച്ചക്കറിയില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് ഉണ്ടാക്കി കഴിച്ചു നോക്കൂ. പൊണ്ണത്തടിയും വയറും കുറയും.  ജ്യൂസുണ്ടാക്കുന്ന വിധം താഴെ ചേര്‍ക്കുന്നു

ബീറ്റ് റൂട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ച്‌ മിക്സിയിലിട്ട് നല്ള പോലെ ജ്യൂസാക്കി അടിച്ചെടുക്കുക. ശേഷം അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കാം. നാരങ്ങാനീര് തടി കുറയ്ക്കാന്‍ ഏറ്റവും നല്ളതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് നാരങ്ങ. തേനും നല്ളൊരു ആന്‍റിഓക്സിഡന്‍റാണ്. ബീറ്റ്റൂട്ട് ജ്യൂസില്‍ ഇവ രണ്ടും ചേരുന്പോള്‍ ഗുണം ഇരട്ടിയ്ക്കും. .

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News