• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

DECEMBER 2018
WEDNESDAY
08:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാവങ്ങളുടെ ആപ്പിള്‍ പേരയ്ക്ക; ശരീരത്തിലെ ചുളിവുകള്‍ ഇല്ലാതാക്കും 

By Web Desk    November 3, 2018   
PERAKKA

പാവങ്ങളുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന പേരക്ക ധാരാളം വൈറ്റമിന്‍സ് അടങ്ങിയ ഒരു പഴമാണ്. പേരക്കയിലെ ഫൈബറുകള്‍ പ്രമേഹത്തെ തടയുകയും വിറ്റാമിന്‍ ബി രക്തസമ്മര്‍ദം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.  കൊളസ്ട്രോള്‍ നിയന്ത്രിക്കാനും പേരക്കയിലെ ഘടകങ്ങള്‍ക്ക് ധാരാളമായി സാധിക്കും. 

പേരക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കാഴ്ചശക്തിക്ക് നല്ലതാണ്. പേരക്കയിലെ ഘടകങ്ങള്‍ പൊണ്ണത്തടി കുറയ്ക്കുകയും ശരീരത്തില്‍ ചുളിവുകള്‍ ഇല്ലാതാക്കുകയും തിളക്കം നിലനിര്‍ത്താനും പേരയ്ക്ക ഉത്തമം. ആപ്പിളിലും ഓറഞ്ചിലുമുള്ള അത്രയും പഞ്ചസാര പേരക്കയില്‍ ഇല്ല എന്നതും പ്രത്യേകതയാണ്.  പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിക്കുന്നത് ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസമേകും. മോണയുടെ ആരോഗ്യത്തിനും പല്ലുവേദന കുറയ്ക്കാനും പേരക്കയുടെ ഇല നല്ലതാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News